ഓ മൈ ഗോഡിൽ ഈ വാരം കേരളത്തിൽ താമസിക്കാനെത്തിയ രണ്ട് അറബികളുടെ കഥയാണ് പറഞ്ഞത്. ഈ അറബികൾ കേരളത്തിൽ പുതിയ വീട് പണിയുന്നു. വീട് പണിയുന്ന കാര്യമറിഞ്ഞ് ടൈൽ കടയിൽ ജോലി ചെയ്യുന്ന ആൾ അറബികളെ കാണാൻ വന്നിരുന്നു.

കാണാൻ വന്നപ്പോൾ അറബികളുടെ ഒരു ഐ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഈ ഐഫോണിന്റെ പേരിൽ കള്ളനാക്കപ്പെടുന്ന ഭർത്താവിന്റെ കൂടെ എത്തുന്ന ഭാര്യയുടെ തുറന്ന പ്രതികരണമാണ്. ചിരി നിറയ്ക്കുന്നത്.

oh-my-god