tokyo2020

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള ആദ്യ റൗണ്ട് സോഫ്റ്റ്‌ബാൾ മത്സരങ്ങൾ തുടങ്ങി.ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ജപ്പാൻ 8-1ന് ആസ്‌ട്രേലിയയെ തോൽപ്പിച്ചു. ഫുകുഷിമ അസുമ ബേസ്‌ബാൾ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. രണ്ടാമത്തെ മത്സരത്തിൽ അമേരിക്ക 2-0ന് ഇറ്റലിയേയും തോൽപ്പിച്ചു.