ss

ചാക്ക : ഷീജാ മൻസിലിൽ ഇസ്മായിൽ സലിം (63) നിര്യാതനായി. പരേതനായ ഇസ്മായിൽ സാഹിബിന്റെയും സുഹറാ ബീവിയുടെയും മകനാണ്. ഭാര്യ ഷമ സലിം. മക്കൾ: ഷിറാസ് സലിം, ഷാസിയ ഷഹാബ്, സന നബീൽ . ഖബറടക്കം ത്യശൂർ കാളത്തോട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു .