indian-cricket

കൊളംബോ : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം നാളെ നടക്കും.ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിനങ്ങൾക്ക് ശേഷം മൂന്ന് ട്വന്റി-20കളുടെ പരമ്പരയും ഇന്ത്യ ലങ്കയുമായി കളിക്കുന്നുണ്ട്.