ചൈനയിലെ വൂഹാനിൽ നിന്ന് ലോകമാകെ പടർന്ന കൊവിഡ് വൈറസിന്റെ ഇന്നുവരെയുള്ള പ്രധാന സംഭവ വികാസങ്ങളുടെ വാർത്തകളും ചിത്രങ്ങളുമായി ആൽബം ഒരുക്കുകയാണ് ചീമേനി സർവീസ് സഹകരണ ബാങ്ക്. പുലിയന്നൂർ ബ്രാഞ്ച് മാനേജരാണ് മധു ചീമേനി.വീഡിയോ: ഉദിനൂർ സുകുമാരൻ