രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന 11 കാരനാണ് മരിച്ചത്.