giant-moonfish

ഒറിഗൺ സൺസെറ്റ് ബീച്ചിൽ കൂറ്റൻ മൂൺ ഫിഷ് കരയ്ക്കടിഞ്ഞു. 45 കിലോയോളം ഭാരവും 3.5 അടിയോളം നീളമുണ്ടായിരുന്ന മത്സ്യത്തെ കൂടുതൽ പഠനാവശ്യങ്ങൾക്കായി സീസൈഡ് അക്വേറിയം ഏറ്റെടുത്തു