വിഷയരസം ആസ്വദിക്കാൻ വെമ്പുന്ന നാവിന് ഭഗവാന്റെ ദിവ്യനാമം ഓർമ്മിച്ച് ജപിച്ചു കഴിയാൻ എളുപ്പമായ ഒരു നാമം അവിടുന്ന് വശമാക്കിത്തരണേ.