പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാർ മറുപടി പറയുക,നിയമ വിരുദ്ധ നിരീക്ഷണ പ്രവർത്തനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ജി എസ് ടി ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രെസിഡന്റ് വി.പി സാനു ഉദ്ഘാദാനം ചെയ്യുന്നു.