ഔദ്യോഗികമായ തിരക്കുകൾക്കിടയിലും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ കൃഷിയെ മറന്നില്ല.കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക വസതിയിൽ മന്ത്രി വിത്തിറക്കലും കൃഷിയും ആരംഭിച്ചു