സ്പുട്നിക് വാക്സിന്റെ നിർമ്മാണ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് റഷ്യയും കേരളവും തമ്മിൽ ചർച്ച നടത്തി. ഇത് സംബന്ധിച്ച താത്പര്യ പത്രം വ്യവസായ വികസന കോർപറേഷൻ ഉടൻ കൈമാറും