കെ.എസ്.ആർ.ടി.സി യുടെ പുതിയ സിറ്റി സർവീസ് ബസ്സുകൾ നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്നു. തിരുവനന്തപുരം നഗരത്തിലാണ് ആദ്യ ഘട്ടമായി സർവീസ് തുടങ്ങുന്നത്