modi

പെഗാസസ് ഫോൺ ചോർത്തലിനെതിരെ പ്രധാനമന്ത്രി മോദിയെ പ്രതി ചേർത്ത് സുപ്രീം കോടതിയിൽ ഹർജി.

മുതിർന്ന അഭിഭാഷകൻ എം.എൽ.ശർമയാണ് പൊതുതാല്പര്യ ഹർജി നൽകിയത്