china

നിരവധി പേരുടെ മരണത്തിനിടയാക്കി ചൈനയിൽ പ്രളയം അതിരൂക്ഷമാകുന്നു.അണക്കെട്ട് ഉൾപ്പെടെ ജലസേചന സംവിധാനങ്ങൾ തകർച്ചയുടെ ഭീഷണിയിലാണ്