നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാൻ രാജ് കുന്ദ്ര കൈക്കൂലി നൽകിയത് 25 ലക്ഷം രൂപ. ഫെബ്രുവരിയിലാണ് നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് ചെയ്യുന്നത്