01

പെരുന്നാൾ പിറ്റേന്ന് നിയന്ത്രങ്ങളൊന്നുമില്ലാതെ പാണക്കാട് തൂക്കുപാലത്തിലെത്തിയ സന്ദർശകർ. ജില്ലയിൽ കൊവിഡ് വ്യാപനം കൂടുമ്പോഴും ഇതൊന്നും വക വെക്കാതെയാണ് ആളുകൾ സന്ദർശനത്തിനെത്തുന്നത്.