guru

പരന്നു വ്യാപിച്ചു കിടക്കുന്ന വെള്ളവും ഭൂമിയും അഗ്നിയും വായുവും നിലനിന്നു പോരുന്ന ബോധമയമായ ആകാശത്തിൽ ഇടതിങ്ങി അവിടുന്ന് സ്ഥിതിചെയ്യുന്നു.