qq

ജി​ന്നി​ന് ​ശേ​ഷം​ ​സി​ദ്ധാ​ർ​ഥ് ​ഭ​ര​ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ച​തു​ര​ത്തി​ന്റെ​ ​സെ​ക്ക​ന്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​ശ്ര​ദ്ധേ​യ​മാ​വു​ന്നു.​ ​റോ​ഷ​ൻ​ ​മാ​ത്യു,​ ​സ്വാ​സി​ക​ ​വി​ജ​യ്,​ ​അ​ല​ൻ​സി​യ​ർ​ ​ലെ​ ​ലോ​പ​സ്,​ ​ശാ​ന്തി​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഗ്രീ​ൻ​വി​ച്ച് ​എ​ന്റ​ർ​ടൈ​ൻ​മെ​ന്റി​ന്റെ​യും,​ ​യെ​ല്ലോ​ ​ബേ​ർ​ഡ് ​പ്രൊ​ഡ​ക്ഷ​ന​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​വി​നീ​ത​ ​അ​ജി​ത്,​ ​ജോ​ർ​ജ് ​സാ​ന്റി​യാ​ഗോ,​ ​ജം​നേ​ഷ് ​ത​യ്യി​ൽ,​ ​സി​ദ്ധാ​ർ​ഥ് ​ഭ​ര​ത​ൻ​ ​എ​ന്നി​വ​രാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ഛാ​യാ​ഗ്ര​ഹ​ണം​ ​പ്ര​ദീ​ഷ് ​വ​ർ​മ്മ,​ ​സം​ഗീ​തം​ ​പ്ര​ശാ​ന്ത് ​പി​ള്ള,​ ​എ​ഡി​റ്റ​ർ​ ​ദീ​പു​ ​ജോ​സ​ഫ്,​ ​വ​സ്ത്രാ​ല​ങ്കാ​രം​ സ്റ്റെഫി​ ​സേ​വ്യ​ർ,​ ​ക​ലാ​ ​സം​വി​ധാ​നം​ ​അ​ഖി​ൽ​ ​രാ​ജ് ​ചി​റ​യി​ൽ,​ ​മേ​ക്ക​പ്പ് ​അ​ഭി​ലാ​ഷ് ​എം.