ss

തിരുവനന്തപുരം: തിരുമല വട്ടവിള വി.പി.എസ് 342ൽ രമേശ്കുമാർ (54) നിര്യാതനായി. സഹോദരങ്ങൾ : ശശിധരൻ നായർ, വനജകുമാരി, കുമാരി സുജാത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.