olympics

ടോ​ക്യോ​ ​:​ ​മാ​ന​വ​രാ​ശി​ക്ക് ​മേ​ൽ​ ​ആ​ശ​ങ്ക​ക​ളു​ടെ​ ​കാ​ർ​മേ​ഘ​മാ​യി​ ​മാ​റി​യ​ ​മ​ഹാ​മാ​രി​യു​ടെ​ ​കാ​ല​ത്ത് ​ഒ​രു​മ​യു​ടെ​ ​സ​ന്ദേ​ശ​വു​മാ​യി​ ​പ്ര​ത്യാ​ശ​യു​ടെ​ ​വി​ള​ക്കു​മ​രം​ ​പോ​ലെ​ ​ടോ​ക്യോ ​ഒ​ളി​മ്പി​ക്സ് ​ദീ​പം​ ​തെ​ളി​ഞ്ഞു.​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​യും​ ​പു​ന​സൃ​ഷ്ടി​യു​ടെ​യും​ ​മ​കു​ടോ​ദാ​ഹ​ര​ണ​മാ​യ​ ​ജ​പ്പാ​നി​ൽ​ ​ഇ​നി​ ​ലോ​കം​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​അ​തി​ജീ​വി​ച്ച് ​ഒ​ളി​മ്പി​ക്സ് ​എ​ന്ന​ ​മ​ഹാ​മ​ഹം​ ​പ​രി​പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ​ ​പോ​രാ​ടും.
ജാ​പ്പ​നീ​സ് ​സം​സ്കൃ​തി​യു​ടെ​ ​വി​ളം​ബ​ര​ത്തി​നൊ​പ്പം​ ​അ​തി​ജീ​വ​ന​കാ​ല​ത്തി​ന്റെ​ ​പ്ര​ത്യാ​ശ​ക​ളും​ ​നി​റ​ഞ്ഞ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലാ​ണ് ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​കാ​ണി​ക​ളെ​ക്കൂ​ടാ​തെ​ ​ന​ട​ത്തു​ന്ന​ ​ഒ​ളി​മ്പി​ക്സി​ന് ​തു​ട​ക്ക​മാ​യ​ത്.1964​ലെ​ ​ഒ​ളി​മ്പി​ക്സി​ന്റെ​യും​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ​ക്ക് ​വേ​ദി​യാ​യി​രു​ന്ന​ ​നാ​ഷ​ണ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഒ​ളി​മ്പി​ക് ​ക​മ്മി​റ്റി​ ​ത​ല​വ​ൻ​ ​തോ​മ​സ് ​ബാ​ച്ച്,​ ​ജാ​പ്പ​നീ​സ് ​ച​ക്ര​വ​ർ​ത്തി​ ​ന​രു​ഹി​തോ,​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​ഥ​മ​ ​വ​നി​ത​ ​ജി​ൽ​ ​ബൈ​ഡ​ൻ​ ​തു​ട​ങ്ങി​യ​ ​ലോ​ക​ ​നേ​താ​ക്ക​ള​ട​ക്കം1000​ത്തി​ൽ​ ​താ​ഴെ​ ​വി​ശി​ഷ്ടാ​തി​ഥികളു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ​പു​തി​യ​ ​കാ​ല​ത്തി​ന്റെ​ ​കാ​യി​ക​മ​ഹാ​മ​ഹ​ത്തി​ന് ​തു​ട​ക്ക​മാ​യ​ത്.
കൊ​വി​ഡ് ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​വെ​ല്ലു​വി​ളി​ക​ളെ​ ​ആ​വി​ഷ്ക​രി​ച്ച​ ​ക​ലാ​പ്ര​ക​ട​ന​ത്തോ​ടെ​ ​ആ​രം​ഭി​ച്ച​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ​പി​ന്നാ​ലെ​യാ​ണ് ​കാ​യി​ക​ ​മാ​ർ​ച്ച് ​പാ​സ്റ്റ് ​ന​ട​ന്ന​ത്.​കുറച്ചു​ ​കാ​യി​ക​ ​താ​ര​ങ്ങ​ളെ​ ​മാ​ത്ര​മാ​ണ് ​ഓ​രോ​ ​രാ​ജ്യ​വും​ ​പ​ങ്കെ​ടു​പ്പി​ച്ച​ത്.​ ​വ​നി​താ​ ​ബോ​ക്സിം​ഗ് ​ഇ​തി​ഹാ​സം​ ​എം.​സി​ ​മേ​രി​കോ​മും​ ​പു​രു​ഷ​ ​ഹോ​ക്കി​ ​ടീം​ ​ക്യാ​പ്ട​ൻ​ ​മ​ൻ​പ്രീ​ത് ​സിം​ഗും​ ​ചേ​ർ​ന്നാ​ണ് ​മാ​ർ​ച്ച് ​പാ​സ്റ്റി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ​താ​ക​യേ​ന്തി​യ​ത്.​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യം​ ​മു​ൻ​നി​റു​ത്തി​ ​താ​ര​ങ്ങ​ളും​ ​ഒ​ഫി​ഷ്യ​ൽ​സു​മ​ട​ക്കം​ 25​ ​പേ​ർ​മാ​ത്ര​മാ​ണ് ​ഇ​ന്ത്യ​ൻ​ ​പ​താ​ക​യ്ക്ക് ​പി​ന്നി​ൽ​ ​അ​ണി​നി​ര​ന്ന​ത്.​ ​മ​ല​യാ​ളി​ ​നീ​ന്ത​ൽ​ ​താ​രം​ ​സ​ജ​ൻ​ ​പ്ര​കാ​ശി​നെ​യും​ ​മാ​ർ​ച്ച് ​പാ​സ്റ്റി​നാ​യി​ ​തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും​ ​ഇ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​തു​ട​ങ്ങു​ന്ന​തി​നാ​ൽ​ ​പ​ങ്കെ​ടു​ത്തി​ല്ല.
ജാ​പ്പ​നീ​സ് ​ച​ക്ര​വ​ർ​ത്തി​യാ​ണ് ​ഒ​ളി​മ്പി​ക്സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​താ​യി​ ​പ്ര​ഖ്യാ​പി​ച്ച​ത്.ടെന്നിസ് താരം നവോമി ഒസാക്കയാണ് ദീപം തെളിച്ചത്.

ഇന്ത്യ ഇ​ന്ന​ലെ

ആ​ർ​ച്ച​റി​ ​റാ​ങ്കിം​ഗ് ​ഇ​വ​ന്റി​ൽ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​താ​രം​ ​ദീ​പി​ക​ ​കു​മാ​രി​ ​ഒ​ൻ​പ​താം​ ​സ്ഥാ​ന​ത്താ​യി.​​പു​രു​ഷ​ ​ആ​ർ​ച്ച​റി​ ​റാ​ങ്കിം​ഗ് ​ഇ​വ​ന്റി​ൽ​ ​പ്ര​വീ​ൺ​ ​യാ​ദ​വ് ,​അ​താ​നു​ദാ​സ്,​ത​രു​ൺ​ദീ​പ് ​റാ​യ് ​എ​ന്നി​വ​ർ​ ​യ​ഥാ​ക്ര​മം​ 31,35,37​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഫി​നി​ഷ് ​ചെ​യ്ത് ​പ്രാ​ഥ​മി​ക​ ​റൗ​ണ്ടി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​

ഇ​ന്ത്യ​ ​ഇ​ന്ന്

ആ​ർ​ച്ച​റി​ ​മി​ക്സ​ഡ് ​ഡ​ബി​ൾ​സി​ൽ​ ​ദീ​പി​ക​-​ ​പ്ര​വീ​ൺ​ ​സ​ഖ്യം​ ​മ​ത്സ​രി​ക്കാ​നി​റ​ങ്ങും.​​പു​രു​ഷ​ ​ഹോ​ക്കി​യി​ൽ​ ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ​ ​ന്യൂ​സി​ലാ​ൻ​ഡി​നെ​യും​ ​വ​നി​താ​ ​ഹോ​ക്കി​യി​ൽ​ ​ഹോ​ള​ണ്ടി​നെ​യും​ ​നേ​രി​ടും.​ജൂ​ഡോ,​ബാ​ഡ്മി​ന്റ​ൺ,​ഷൂ​ട്ടിം​ഗ്,​റോ​വിം​ഗ്,​ടേ​ബി​ൾ​ ​ടെ​ന്നി​സ്,​ടെ​ന്നി​സ് ​ഇ​ന​ങ്ങ​ളി​ലും​ ​ഇ​ന്ന് ​ഇ​ന്ത്യ​ ​ഇ​റ​ങ്ങു​ന്നു​ണ്ട്.