theft

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​രോ​ഗി​യു​ടെ​ ​അ​ര​ല​ക്ഷം​ ​രൂ​പ​യ​ട​ങ്ങി​യ​ ​പ​ഴ്സ് ​മോ​ഷ​ണം​ ​പോ​യി.​ ​ക​ല്ല​മ്പ​ല​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​ഷെ​മീ​ന​യു​ടെ​ ​പ​ണ​മാ​ണ് ​ന​ഷ്ട​പ്പെ​ട്ട​ത്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​വാ​ർ​ഡി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​ഷെ​മീ​ന​ ​ആ​ശു​പ​ത്രി​ ​ചെ​ല​വി​നാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​പ​ണ​മാ​ണ് ​പ​ഴ്സ് ​സ​ഹി​തം​ ​ന​ഷ്ട​മാ​യ​ത്.​ ​ഷെ​മീ​ന​യു​ടെ​ ​കൂ​ട്ടി​രി​പ്പു​കാ​രി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ക​ല്ല​മ്പ​ലം​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.