tourism

ഓരോ പഞ്ചായത്തിലും ഒന്നിൽ കുറയാത്ത ടൂറിസം കേന്ദ്രങ്ങൾ എന്ന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തെ ആകാംക്ഷയോടെ നോക്കികാണുകയാണ് കോഴിക്കോട്ടെ ടൂറിസം കേന്ദ്രങ്ങൾ.വീഡിയോ -അനിൽകുമാർ