kuttu
കുറ്റൂക്കാരൻ ഇൻസ്‌റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എം.എൻ. രാജ്കുമാർ പട്ടികജാതി വികസന വകുപ്പ് ഓഫീസർ സന്ധ്യയ്ക്ക് സ്മാർട്ട്ഫോണുകൾ കൈമാറുന്നു

കൊച്ചി: പട്ടികജാതി വികസന വകുപ്പ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സ്മാർട്ട്ഫോൺ ചലഞ്ചിന്റെ ഭാഗമായി കുറ്റൂക്കാരൻ ഇൻസ്‌റ്റിറ്റ്യൂട്ട് മൊബൈൽഫോണുകൾ നൽകി. പ്രിൻസിപ്പൽ എം.എൻ. രാജ്കുമാർ പട്ടികജാതി വികസനവകുപ്പ് ഓഫീസർ സന്ധ്യയ്ക്ക് ഫോണുകൾ കൈമാറി.