aa

ത​മി​ഴ​ക​ത്തി​ന്റെ​ ​മി​ന്നും​ ​താ​ര​ങ്ങ​ളാ​യ​ ​താ​ര​ ​ദ​മ്പ​തി​മാ​രാ​ണ് ​ആ​ര്യ​യും​ ​സ​യേ​ഷ​യും.​ ​ഇ​പ്പോ​ഴി​​താ​ ​ഇ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​കു​ഞ്ഞു​ ​അ​തി​ഥി​ ​വ​ന്ന​ ​സ​ന്തോ​ഷം​ ​ആ​രാ​ധ​ക​രെ​ ​അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.​ഇ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​കു​ഞ്ഞു​ ​മാ​ലാ​ഖ​ ​എ​ത്തി​യെ​ന്ന​ ​വി​ശേ​ഷം​ ​പ​ങ്കു​വ​ച്ച​ത് ​ ആര്യയുടെ അടുത്ത സുഹൃത്തായ ന​ട​ൻ​ ​വി​ശാ​ലാ​ണ് .​'​ജാ​മി​യെ​ ​ഇ​നി​ ​അ​ച്ഛ​ൻ​ ​റോ​ളി​ൽ​ ​കൂ​ടി​ ​കാ​ണാം.​ ​ഇ​പ്പോ​ഴ​ത്തെ​ ​സ​ന്തോ​ഷം​ ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ലെന്നാണ് ​​വി​ശാ​ൽ​ ​ ട്വി​റ്ററി​ൽ ​കു​റി​ച്ച​ത്.​ആ​ര്യ​യും​ ​സ​യേ​ഷ​യും​ ​പ്ര​ണ​യി​ച്ച് ​വി​വാ​ഹി​ത​രാ​യ​വ​രാ​ണ്.2019​ ​മാ​ർ​ച്ചി​ലാ​യി​രു​ന്നു​ ​ഇ​വ​രു​ടെ​ ​വി​വാ​ഹം.​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മാ​ലോ​കം​ ​ഒ​ന്ന​ട​ങ്കം​ ​പ​ങ്കെ​ടു​ത്ത​ ​താ​ര​വി​വാ​ഹ​മാ​യി​രു​ന്നു​ ​ഇ​വ​രു​ടേ​ത്.​വി​വാ​ഹ​ ​ശേ​ഷ​വും​ ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​സ​ജീ​വ​മാ​ണ് ​സ​യേ​ഷ.​ആ​ര്യ​യു​ടേ​താ​യി​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​റി​ലീ​സി​നെ​ത്തി​യ​ ​സാ​ർ​പ​ട്ടാ​ ​പ​ര​മ്പ​രൈ​ ​എ​ന്ന​ ​ചി​ത്രം​ ​മി​ക​ച്ച​ ​അ​ഭി​പ്രാ​യം​ ​നേ​ടി​ ​മു​ന്നേ​റു​ക​യാ​ണ്.
ടെഡി​ എന്ന ചി​ത്രത്തി​ലാണ് ആര്യയും സയേഷയും അവസാനം ഒന്നി​ച്ചഭി​നയി​ച്ചത്. ഇൗ ചി​ത്രത്തി​ൽ ആര്യയുടെ നായി​കയായി​രുാന്നു സയേഷ.