വർക്കല :വെന്നികോട് പ്രമീള മന്ദിരത്തിൽ പരേതനായ സി .ഐ . ഹരിദാസിന്റെ ഭാര്യ പ്രകാശിനി (85) നിര്യാതയായി .
മക്കൾ : വേണുദാസ് ,പരേതയായ പ്രമീള . മരുമക്കൾ :മഞ്ജു , പരേതനായ ധരണീധരൻ .