icici-bank

മുംബയ്: നടപ്പുവർഷത്തെ ജൂൺപാദത്തിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ലാഭം 78 ശതമാനം ഉയർന്ന് 4,616 കോടി രൂപയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്‌തി മാർച്ച് പാദത്തിലെ 4.96 ശതമാനത്തിൽ നിന്ന് 5.15 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.14 ശതമാനത്തിൽ നിന്ന് 1.16 ശതമാനത്തിലുമെത്തി.