olympics-shedule


ഒ​ളി​മ്പി​ക്സി​ൽ​ ​ഇ​ന്ന് ​ഇന്ത്യൻ പ്രതീക്ഷയായ ബാഡ്മി​ന്റൺ​ താ​രം​ പി​.വി​ സി​ന്ധു ​മത്സ​രി​ക്കാ​നി​റ​ങ്ങും.​ സി​ംഗി​ൾസി​ന്റെ ആദ്യ റൗണ്ടി​ൽ രാവി​ലെ 7.10നാണ് സി​ന്ധുവി​ന്റെ മത്സരം. ​ ​ഇ​ന്ന​ത്തെ​ ​മ​റ്റ് ​മ​ത്സ​ര​ങ്ങ​ൾ​ ​ചു​വ​ടെ
ജിം​നാ​സ്റ്റി​ക്സ്
വ​നി​ത​ക​ളു​ടെ​ ​ആ​ർ​ട്ടി​സ്റ്റി​ക് ​യോ​ഗ്യ​താ​ ​റൗ​ണ്ട് ​(​പ്ര​ണ​തി​ ​നാ​യ​ക്)
ബാ​ഡ്മി​ന്റൺ
രാ​വി​ലെ​ 7.10​ ​മു​ത​ൽ​ ​-​ ​വ​നി​താ​ ​സിം​ഗി​ൾ​സ് ​ഗ്രൂ​പ്പ് ​ഘ​ട്ടം​ ​(​പി.​വി​ ​സി​ന്ധു​)​
സെ​യി​ലിം​ഗ്
രാ​വി​ലെ​ 8.35​ ​മു​ത​ൽ​ ​വ​നി​ത​ക​ളു​ടെ​ ​ലേ​സ​ർ​ ​റേ​ഡി​യ​ൽ​ ​(​നേ​ത്ര)
രാ​വി​ലെ​ 11.05​ ​മു​ത​ൽ​ ​പു​രു​ഷ​ൻ​മാ​രു​ടെ​ ​ലേ​സ​ർ​ ​റേ​സ്1​-​(​വി​ഷ്ണു)
ബോ​ക്സിം​ഗ്
ഉ​ച്ച​യ്ക്ക് 1.30​ ​മു​ത​ൽ​ ​-​വ​നി​ത​ക​ൾ​ ​(​മേ​രി​ ​കോം​)​
വൈ​കി​ട്ട് 3.30​ ​മു​ത​ൽ​ ​-​പു​രു​ഷ​ൻ​മാ​ർ​ ​(​കൗ​ശി​ക്ക്)​
ഹോ​ക്കി
വൈ​കി​ട്ട് 3​ ​മു​ത​ൽ​-​പു​രു​ഷ​ൻ​മാ​ർ​ ​ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ
ഷൂ​ട്ടിം​ഗ്
രാ​വി​ലെ​ 5.30​ ​മു​ത​ൽ​-​ ​വ​നി​ത​ക​ളു​ടെ​ 10​ ​മീ.​എ​യ​ർ​ ​പി​സ്റ്ര​ൾ​ ​(​മ​നു,​യ​ശ്വ​സി​നി)
രാ​വി​ലെ​ 6.30​ ​മു​ത​ൽ​ ​-​പു​രു​ഷ​ന്മാ​രു​ടെ​ ​സ്കീ​റ്ര് ​-​ ​
(​ഖാ​ൻ,​ ​മെയ്‌ര​ാജ്)
രാ​വി​ലെ​ 9.30​ ​മു​ത​ൽ​ ​-​പു​രു​ഷ​ൻ​മാ​രു​ടെ​ 10​ ​മീ.​ ​എ​യ​ർ​ ​റൈ​ഫി​ൾ​ ​(​കു​മാ​ർ,​ ​പ​ൻ​വാ​ർ)
നീ​ന്തൽ
വൈ​കി​ട്ട് 3.32​ ​മു​ത​ൽ​ ​-​ ​വ​നി​ത​ക​ളു​ടെ​ 100​ ​മീ​റ്ര​ർ​ ​ബാ​ക്ക് ​സ്ട്രോ​ക്ക് ​(​മാ​ന)
വൈ​കി​ട്ട് 4.30​ ​മു​ത​ൽ​ ​-​പു​രു​ഷ​ൻ​മാ​രു​ടെ​ 100​ ​മീ​റ്റ​ർ​ ​ബാ​ക്ക് ​സ്ട്രോ​ക്ക് ​(​ശ്രീ​ഹ​രി)
ടേ​ബി​ൾ​ ​ടെ​ന്നി​സ്
ഉ​ച്ച​യ്ക്ക് 1.30​ ​-​ ​പു​രു​ഷ​ ​സിം​ഗി​ൾ​സ് ​(​സ​ത്യ​ൻ)

ജിംനാസ്റ്റിക്സ്

വനിതകളുടെ ആർട്ടിസ്റ്റിക് യോഗ്യതാ റൗണ്ട് (പ്രണതി നായക്)

ബാഡ്മിന്റൺ

രാവിലെ 7.10 മുതൽ - വനിതാ സിംഗിൾസ് ഗ്രൂപ്പ് ഘട്ടം (പി.വി സിന്ധു)​

സെയിലിംഗ്

രാവിലെ 8.35 മുതൽ വനിതകളുടെ ലേസർ റേഡിയൽ (നേത്ര)

രാവിലെ 11.05 മുതൽ പുരുഷൻമാരുടെ ലേസർ റേസ്1-(വിഷ്ണു)

ബോക്സിംഗ്

ഉച്ചയ്ക്ക് 1.30 മുതൽ -വനിതകൾ (മേരി കോം)​

വൈകിട്ട് 3.30 മുതൽ -പുരുഷൻമാർ (കൗശിക്ക്)​

ഹോക്കി

വൈകിട്ട് 3 മുതൽ-പുരുഷൻമാർ ആസ്ട്രേലിയക്കെതിരെ

ഷൂട്ടിംഗ്

രാവിലെ 5.30 മുതൽ- വനിതകളുടെ 10 മീ.എയർ പിസ്റ്രൾ (മനു,യശ്വസിനി)

രാവിലെ 6.30 മുതൽ -പുരുഷന്മാരുടെ സ്കീറ്ര് - (ഖാൻ, മയിരജ്)

രാവിലെ 9.30 മുതൽ -പുരുഷൻമാരുടെ 10 മീ. എയർ റൈഫിൾ (കുമാർ, പൻവാർ)

നീന്തൽ

വൈകിട്ട് 3.32 മുതൽ - വനിതകളുടെ 100 മീറ്രർ ബാക്ക് സ്ട്രോക്ക് (മാന)

വൈകിട്ട് 3.52 മുതൽ -പുരുഷമാരുടെ 200 ഫ്രീസ്റ്രൈൽ (സജൻ)

വൈകിട്ട് 4.30 മുതൽ -പുരുഷൻമാരുടെ 100 മീറ്റർ ബാക്ക് സ്ട്രോക്ക് (ശ്രീഹരി)

ടേബിൾ ടെന്നിസ്

ഉച്ചയ്ക്ക് 1.30 മുതൽ- പിുരുഷ സിംഗിൾസ് (സത്യൻ)

സോണി ടെൻ ചാനൽ ഗ്രൂപ്പിൽ ലൈവ്