ഇന്ത്യയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് എയിംസ്
മേധാവി .ഫൈസർ,കോവാക്സിൻ എന്നിവ കുട്ടികൾക്കായി ലഭ്യമാക്കും