ടൊവിനോ തോമസ് നായകനാകുന്ന 'മിന്നൽ മുരളി'യുടെ തൊടുപുഴയിലെ ഷൂട്ടിംഗ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ചു. ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത് .വീഡിയോ -ബാബു സൂര്യ