surendran

മല എലിയെ പ്രസവിച്ചതിന് സമാനമാണ് കൊടകര കള്ളപ്പണക്കേസിലെ കുറ്റപത്രമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ . ഇത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയമാണെന്നും സുരേന്ദ്രൻ.