rakhimol-doctorate

എം.ജി സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ കെ.ആർ. രാഖിമോൾ.
മറയൂർ സഹായഗിരി കളത്തിൽ കെ.പി. രാജന്റെയും പരേതയായ പി.ടി. കുമാരിയുടെയും മകളും എം.ജി സർവകലാശാല അനലിറ്റിക്കൽ എൻജിനീയർ കൊട്ടാരക്കര പൂയപ്പള്ളി ചരുവിള പുത്തൻവീട്ടിൽ അനു എ.എസിന്റെ ഭാര്യയുമാണ്