തിരുവനന്തപുരം : ആൾസെയിൻസ് ചർച്ച് റോഡ് അജിതാലയം വീട്ടിൽ സീതാ ബായ് (78) നിര്യാതയായി. ഭർത്താവ് സത്യശീലൻ. മക്കൾ: അനിത, അജിത, അനിൽ, അജിത്. മരുമക്കൾ : രാജീവൻ, മുരളീധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.