terrorist-

ബന്ദിപ്പൊര: കഴിഞ്ഞ ദിവസം കാശ്മീരിലെ ബന്ദിപ്പൊരയിൽ ഏറ്റുമുട്ടലിനിടെ സുരക്ഷസേന വധിച്ച മൂന്ന്ഭീകരർ ഭീകരസംഘടനയായ ലഷ്കറെ തയ്ബയിൽപ്പെട്ടവരാണെന്ന് കാശ്മീർ സോൺ ഐ.ജി വിജയ് കുമാർ പറഞ്ഞു. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ ഒരു ജവാന് പരീക്കേറ്റിരുന്നു. കഴിഞ്ഞ24 മണിക്കൂറിനിടെ ബന്ദിപ്പൊരയിലും ബൽഗാമിലും ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.