marijuana

ക​ട​മ്പ​നാ​ട് ​:​ ​സ്കൂ​ട്ട​റി​ൽ​ ​ക​ട​ത്തി​യ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി.​ ​പെ​രി​ങ്ങ​നാ​ട് ​മു​ണ്ട​പ്പ​ള്ളി​ ​ക​ശു​അ​ണ്ടി​ ​ഫാ​ക്ട​റി​ ​ജം​ഗ് ​ഷ​നി​ൽ​ ​നി​ന്ന് ​പ​ത്ത​നം​തി​ട്ട​ ​എ​ക്സൈ​സ് ​സ്പെ​ഷ്യ​ൽ​ ​സ്ക്വാ​ഡ് ​സി.​ഐ​ ​എ​സ് .​ഷി​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് 300​ ​ഗ്രാം​ ​വീ​ത​മു​ള്ള​ 30​ ​പൊ​തി​ ​ക​ഞ്ചാ​വ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​മു​ണ്ട​പ്പ​ള്ളി​ ​വി​ഷ്ണു​ഭ​വ​ന​ത്തി​ൽ​ ​ലാ​ലു​ ​(​ 52​ ​)​വി​നെ​ ​അ​റ​സ്റ്റു​ചെ​യ്തു.​ ​മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന്റെ​ ​മ​റ​വി​ലാ​യി​രു​ന്നു​ ​വി​ൽ​പ​ന.​ ​പ്രി​വ​ന്റീ​വ് ​ഒാ​ഫീ​സ​ർ​ ​എ.​ഹ​രി​കു​മാ​ർ,​ ​സി.​ ​ഇ.​ ​ഒ​ ​ബി​നു​ ​വ​ർ​ഗീ​സ്‌,​ ​വി​മ​ൽ,​ ​രാ​ജേ​ഷ്,​ ​ഷി​ബു,​ ​ബി​നീ​ഷ്,​ ​എ​ന്നി​വ​ർ​ ​റെ​യ്ഡി​ൽ​ ​പ​ങ്കെ​ടു​ത്തു.