indian-president

ശ്രീനഗർ: നാല് ദിവസത്തെ സന്ദ‌ർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജമ്മു കാശ്മീരിലെത്തി. ഇന്നലെ രാവിലെ 11:15ന് ശ്രീനഗർ എയർപോ‌ർട്ടിലെത്തിയ കോവിന്ദിനെ ജമ്മു കാശ്മീർ ലെഫ്.ഗവ‌‌ർണർ മനോജ് സിൻഹയും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് കാർഗിൽ ദിനത്തിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിക്കും. 28ന് ഡൽഹിയിലേക്ക് മടങ്ങും.