sajan

മലയാളി താരം സജൻ പ്രകാശ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. 200 മീറ്റർ ബട്ടർഫ്ളൈയിലാണ് സജൻ മത്സരിക്കുന്നത്. ഒളിമ്പിക് എ കാറ്റഗറി യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സജൻ. വൈകിട്ട് 3.59 നാണ് മത്സരം തുടങ്ങുന്നത്.

ഫെൻസിംഗ്

വെളുപ്പിന് 5.30മുതൽ - വനിതകൾ (ഭവാനി ദേവി)

അമ്പെയ്ത്ത്

രാവിലെ 6 മുതൽ - പുരുഷ ടീം (അതാനു,പ്രവീൺ, തരുദീപ്)

ഷൂട്ടിംഗ്

രാവിലെ 6.30 മുതൽ -പുരുഷന്മാരുടെ സ്കീറ്ര് - (ഖാൻ, മെയിരാജ്)

ടേബിൾ ടെന്നിസ്

രാവിലെ 7.30 മുതൽ - പുരുഷ സിംഗിൾസ് (ശരത്കമൽ)​

രാവിലെ 8.30 മുതൽ - വനിത സിംഗിൾസ് (സുതിർത്ത)

ഉച്ചയ്ക്ക് 12 മുതൽ - വനിത സിംഗിൾസ് (മണിക)​​

ബാഡ്മിന്റൺ

രാവിലെ 9.10 മുതൽ - പുരുഷ ഡബിൾസ്

ടെന്നിസ്

രാവിലെ 9.30 മുതൽ - പുരുഷ സിംഗിൾസ് (സുമിത് നഗൽ )

ബോക്സിംഗ്

ഉച്ചയ്ക്ക് 3.06 മുതൽ - പുരുഷൻമാർ (ആഷിഷ് കുമാർ)

നീന്തൽ

വൈകിട്ട് 3.59 മുതൽ -പുരുഷൻമാരുടെ 200മീ.ബട്ടർഫ്ലൈ (സജൻ)

ഹോക്കി

വൈകിട്ട് 5.45 മുതൽ - വനിതാടീം ജർമ്മനിക്കെതിരെ

ടി.വി ലൈവ് : സോണി ടെൻ ചാനൽ ഗ്രൂപ്പിലും സോണി ലൈവിലും ജിയോ ടി.വിയിലും