mamata-banerjee

കൊൽക്കത്ത: ന്യൂഡൽഹിയിലെ ബംഗാ ഭവനിൽ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരുങ്ങുന്നതായി റിപ്പോർട്ട്. 28 ന് യോഗം ചേർന്നേക്കും. അന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത കൂടിക്കാഴ്ച നടത്തും.ന്യൂഡൽഹിയിലെ ബംഗാ ഭവനിൽ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരുങ്ങുന്നതായി റിപ്പോർട്ട്.

പ്രതിപക്ഷ നേതാക്കളുടെ ഒരു യോഗം 21 ന് മമത വിളിച്ചുചേർത്തിരുന്നു. . തൊട്ടുപിന്നാലെ തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും ഡൽഹിയിലെത്തി.