ഇ കൊമേഴ്സ് കമ്പനിയായ ഫ്ലിപ്‌കാർട്ടിൽ ബിഗ് സേവിംഗ് ഡേ ആദായ വില്പന തുടങ്ങി. ജൂലായ് 29 വരെയാണ് വില്പന. സ്മാർട് ഫോണുകൾ ഉൾപ്പെടെ വൻ ഇളവുകളാണ് വാഗ്ദാനം ചെയ്യുന്നത്.