മാസ്‌ക് താഴ്‌ത്താതെ തന്നെ നിങ്ങൾക്കിനി മറ്റുള്ളവരോട് സംസാരിക്കാം. എൽ.ജിയുടെ ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്യൂരികെയർ മാസ്‌കിന് മൈക്കും സ്പീക്കറുകളുമുണ്ട്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ