girl-nina-gomes


പ്ലാസ്റ്റിക് മാലിന്യങ്ങൾ അച്ഛനൊപ്പം കടലിലിറങ്ങി നീക്കം ചെയ്യുകയാണ് റിയോ ഡി ജനീറയിലെ നീനാ ഗോമസെന്ന നാലുവയസുകാരി. ഏറ്റവും പ്രായം കുറഞ്ഞ ഗ്രീൻ ഏജന്റു കൂടിയാണ് ഈ കുരുന്ന്