ഋതുമതിയായപ്പോൾ അമ്മ നൽകിയ സമ്മാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അമീർഖാന്റെ മകൾ ഇറാ ഖാൻ. ആര്‍ത്തവം ആരംഭിച്ചപ്പോള്‍ തനിക്ക് അമ്മ റീന ദത്ത് നൽകിയത്. ലൈംഗിക വിദ്യാഭ്യാസത്തെ പറ്റിയുള്ള പുസ്തകമായിരുന്നുവെന്ന് ഇറാഖാൻ പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഇറാഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്റെ ശരീരത്തെ കുറിച്ച് വ്യക്തമായൊന്നും അറിയില്ലായിരുന്നു. ആര്‍ത്തവം ആരംഭിച്ചപ്പോള്‍ അമ്മ എനിക്ക് ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുസ്തകം നല്‍കുകയായിരുന്നു. കണ്ണാടിയില്‍ എന്റെ ശരിരത്തെ നിരീക്ഷിക്കുവാനും അമ്മ പറഞ്ഞു. ഇറ പറയുന്നു
തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തെ കുറിച്ചും ഇറ മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്.