malarikal

ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലാണെങ്കിലും മനോഹരമായ ദൃശ്യമൊരുക്കാൻ പ്രകൃതി മറന്നില്ല. പതിവു പോലെ

തിരുവാർപ്പിലെ പാടശേഖരങ്ങളിൽ ആമ്പൽ പൂക്കൾ വിടർന്നു. വീഡിയോ -ശ്രീകുമാർ ആലപ്ര