guru

സ്പർശം പകരുന്ന ത്വക്ക് ജഡമായതുകൊണ്ട് ഒരിക്കലും ഒരു ദുഃഖവുമില്ല. കഷ്ടം കൂടിക്കൂടി വരുന്ന ദുഃഖം ത്വക്കിനെ ആശ്രയിക്കുന്ന ബോധത്തിന് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നു.