സംസ്ഥാനത്തെ വാക്സിൻ വിതരണം അശാസ്ത്രീയമെന്ന് റിപ്പോർട്ട്. വിതരണം നടത്തുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പല വാക്സിൻ കേന്ദ്രങ്ങളും പാലിക്കുന്നില്ല