കനത്ത മഴ ഹൈറേഞ്ചിൽ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് . ജലനിരപ്പ് 136.05 അടിയെത്തിതോടെയാണിത്. 142 അടിയാണ് പരമാവധി സംഭരണ ശേഷി