jisna-mathew

കണ്ണടച്ച് വിജയം...കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400മീറ്ററിൽ സ്വർണ്ണം നേടുന്ന എസ്.എൻ .കോളേജ് ചേളന്നൂരിന്റെ ജിസ്‌ന മാത്യു. ഫോട്ടോ : അഭിജിത്ത് രവി