tokyo

ഷൂട്ടിംഗ്

രാവിലെ 5.30 മുതൽ-10 മീറ്രർ എയർ പിസ്റ്റൾ മിക്സഡ് ടീം

രാവിലെ 9.45 മുതൽ -10 മീ.എയർ റൈഫിൾ മിക്സ്സഡ് ടീം

ഹോക്കി

രാവിലെ 6.30 മുതൽ - പുരുഷ ടീം സ്‌പെയിനെതിരെ

ബാഡ്മിന്റൺ

രാവിലെ 8.30 മുതൽ -പുരുഷ ഡബിൾസ്

ടേബിൾ ടെന്നിസ്

രാവിലെ 8.30 മുതൽ - അചാന്ത ശരത്കമൽ

ബോക്സിംഗ്

രാവിലെ 10.57 മുതൽ - വനിതകൾ (ലൊവ്‌ലിന)

സെയിലിംഗ്

രാവിലെ 11.20 മുതൽ -പുരുഷമാരുടെ റേസ്1 (ഗണപതി,വരുൺ)