ബി.ജെ.പിക്ക് വേണ്ടി സമ്മർപ്പിച്ച ജീവിതമാണ് തന്റേതെന്ന് യെദിയൂരപ്പ. കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം