vattu

കോ​ട്ട​യം​:​ ​കോ​ട​ ​ക​ല​ക്കി​ ​വീ​ട്ടി​ൽ​ ​സൂ​ക്ഷി​ച്ച​ ​ചീ​പ്പു​ങ്ക​ൽ​ ​ഭാ​ഗ​ത്ത് ​മ​ഞ്ചി​റ​യി​ൽ​ ​വീ​ട്ടി​ൽ​ ​സു​മേ​ഷി​നെ​ ​(55​)​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ 35​ ​ലി​റ്റ​ർ​ ​കോ​ട​യാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​വെ​സ്റ്റ് ​പൊ​ലീ​സും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ടീ​മാ​യ​ ​ഡാ​ൻ​സാ​ഫ് ​അം​ഗ​ങ്ങ​ളും​ ​ചേ​ർ​ന്നു​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ലാ​ണ് ​ഇ​യാ​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​കോ​ട​തി​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.