കൊച്ചി: കൊച്ചിയിൽ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. മുളന്തുരുത്തിയിലാണ് 22 കാരനെ അഞ്ചംഗസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റു.